മാനന്തവാടി: നാലാംമൈൽ ദ്വാരകയിലെ പരേതനായ ചെറുവക്കണ്ടി ഉമ്മർഹാജിയുടെ മകൻ ഉസ്മാൻ (59) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: അഫ്സത്ത്, റാബിയ, ഷബാന, ഫാഹിമ. മരുമക്കൾ: റിയാസ്, ജംഷീർ, ഷഹീർ. സഹോദരങ്ങൾ: അമ്മത്, ഫാത്തിമ, ആസ്യ, സൈനബ, സുബൈദ, ആയിഷ, പരേതനായ ഇബ്രാഹിം.