വണ്ണപ്പുറം: കമ്പുങ്ങൽ പരേതനായ പരീതിന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: അഷ്റഫ് വഹബി, സുബൈർ വഹബി, കബീർ, അബ്ദുൽ റഷീദ്. മരുമക്കൾ: നഫീസ, സൈനബ, ഫാത്തിമ, ഷാഹിന.