കോടിക്കുളം: കാപ്പിൽ ജെയിംസ് സി. കാപ്പൻ (71) നിര്യാതനായി. ഭാര്യ: കോതമംഗലം ഇല്ലിപ്പറമ്പിൽ മരിയ ജെയിംസ്. മക്കൾ: സൂരജ്, ഫാ. ജോർജ് കാപ്പൻ എസ്.ഡി.ബി, ശാലിനി തോമസ്, സിറിൽ. മരുമക്കൾ: ടീന, തോമസ്, റോസ്. സംസ്കാരം ഞായറാഴ്ച മൂന്നിന് കോടിക്കുളം സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയിൽ.