തിരുവല്ല: വളഞ്ഞവട്ടം തർക്കോലിൽ ടി.പി. വർഗീസ് (റിട്ട. പുളിക്കീഴ് ഷുഗർ ഫാക്ടറി - 90) നിര്യാതനായി. ഭാര്യ: കരുനാഗപ്പള്ളി കല്ലേൽ സാറാമ്മ വർഗീസ്. മക്കൾ: റെജി തർക്കോലി (പത്തനംതിട്ട ഡി.സി.സി മുൻ അംഗം), സുജ തോമസ്, ജോജി വർഗീസ് (സൂപ്രണ്ട്, ഡയറ്റ്, പത്തനംതിട്ട). മരുമക്കൾ: ബിനു വെരീലേത്ത്, തോമസ്കുട്ടി വാതപ്പള്ളിൽ, സീന (സെന്റ് മേരീസ് കോളജ്, തിരുവല്ല). സംസ്കാരം ഞായറാഴ്ച ഒരു മണിക്ക് വളഞ്ഞവട്ടം എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.