പാതാമ്പുഴ: മന്നം മങ്ങാട്ടുകുന്നേൽ പരേതനായ രാമന്റെ ഭാര്യ മാധവി (77) നിര്യാതയായി. ആനിക്കാട് മുല്ലുവരമ്പിനാൽ കുടുംബാംഗമാണ്. മക്കൾ: ജയകൃഷ്ണൻ, ജയശ്രീ. മരുമകൻ: ഷിബു പൈക. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.