പൊൻകുന്നം: തോണിപ്പാറ കായപ്ലാക്കൽ അഹമ്മദ് കബീറിന്റെ ഭാര്യ സുലേഖ ബീവി (55) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ്, ആമിന ബീഗം. മരുമകൾ: ഷാമില ഹനീഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പൊൻകുന്നം മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.