പൊൻകുന്നം: ശാന്തിഗ്രാം തുമ്പയിൽ സുരേഷ്കുമാർ (53) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അഞ്ജന, അഭിജിത്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചേപ്പുംപാറ ശാന്തിതീരം ശ്മശാനത്തിൽ.