ചങ്ങനാശ്ശേരി: വാഴപ്പള്ളി നെടിയകാലാപറമ്പില്‍ വി. രാധാകൃഷ്ണന് (61) നിര്യാതനായി. ഭാര്യ: ചിറയില്‍ (മേപ്രാല്‍) കുടുംബാംഗം മീനു. മക്കള്‍: മാനസ (ദുബൈ), അദ്വൈത് കൃഷ്ണ. മരുമകന്: ശരന്‍ (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.