ചങ്ങനാശ്ശേരി: ചീരഞ്ചിറ പുതുപറമ്പ് പരേതനായ അമ്മച്ചന്റെ മകൻ പി.കെ. അപ്പു (46) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അനന്ദു, അർച്ചന. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.