കരിമ്പനക്കുളം: പുല്ലൻകാവുങ്കൽ പരേതനായ പി.കെ. ചാക്കോയുടെയും ഏലിയാമ്മയുടെ മകൾ സി. ലിസ (ദ ഡോട്ടേഴ്സ് ഓഫ് ദ ചർച്ച് -57) ബംഗളൂരുവിൽ നിര്യാതയായി. സഹോദരങ്ങൾ: ജോസ്, മോളി, കുഞ്ഞുമോൻ, മേരി, ടോമിച്ചൻ, ഷാജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് മാണ്ഡ്യ മാതൃജ്യോതി കോൺവന്റിൽ.