അശോകപുരം: കാനങ്ങോട്ട് തിരുമംഗലത്ത് ദാമോദരൻ (90) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുനിത, ഗണേശൻ, സുലീന, ബിന്ദു. മരുമക്കൾ: എം.സി ശിവദാസൻ, ഷീബ, ആനശ്ശേരി വാസു, ടി.വി സന്തോഷ്. സഹോദരങ്ങൾ: പരമേശ്വരൻ കെ.ടി, ലക്ഷ്മി, സുമിത്ര, പരേതരായ ശാരദ, ലീല. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.