വടകര: ഓർക്കാട്ടേരി മുള്ളൻകുന്നത്ത് പാത്തു ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ് ഹാജി. മക്കൾ: മൊയ്തു, ഇസ്മയിൽ (പ്രസിഡന്റ് ടൗൺ ലീഗ് കമ്മിറ്റി, സെക്രട്ടറി മഹല്ല് കമ്മിറ്റി), ഇബ്രാഹിം, ഹനീഫ, ലൈല, സുബൈദ, സാജിത. മരുമക്കൾ: ഹസ്സൻ തിട്ടയിൽ (പ്രസിഡന്റ് വെള്ളികുളങ്ങര ശാഖാ മുസ്ലിംലീഗ്), ഇസ്മയിൽ (കാർത്തികപ്പള്ളി), നസീർ (ഓർക്കാട്ടേരി), സൈനബ, ആയിഷ, സമീറ.