വടകര: തെക്കേപഴംകാവിൽ മഠത്തിൽ ശ്യാമള (62) നിര്യാതയായി. ഭർത്താവ്: രമേശൻ. മക്കൾ: സിബി, സുധി, രമ്യ. മരുമക്കൾ: സനിൽകുമാർ, ജിസ്ന, രാഖി. സഹോദരങ്ങൾ: ചന്ദ്രൻ, രാജീവൻ, അനിലൻ, ചന്ദ്രി, തങ്കമണി, സാവിത്രി, മോളി, ബിന്ദു, പരേതനായ നാരായണൻ.