പേരാമ്പ്ര: ചേനോളി പരേതനായ വയലോട്ട് ബാലക്കുറുപ്പിന്റെ ഭാര്യ ദേവകിയമ്മ (76) നിര്യാതയായി. മക്കൾ: അശ്വതി, അനു. മരുമക്കൾ: ഉണ്ണികൃഷ്ണൻ (ഫോട്ടോഗ്രാഫർ), പ്രകാശ് (കോയമ്പത്തൂർ). സഞ്ചയനം ഞായറാഴ്ച.