വടകര: ചോറോട് ഈസ്റ്റ് കണ്ടോത്ത് നാരായണി (74, കൂമുള്ളി പറമ്പത്ത്) നിര്യാതയായി. ദീർഘകാലം വൈക്കിലശ്ശേരി മാപ്പിള എൽ.പി. സ്കൂളിൽ പാചകത്തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: സന്തോഷ്, സജിനി. മരുമക്കൾ: ശാലിനി, വാസു (വില്യാപ്പള്ളി).