കൊടുമൺ: ഓതറ വടക്കേതിൽ കുടുംബാംഗം ഗൗരിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നീലകണ്ഠൻ. മക്കൾ: പൊന്നമ്മ, രാമകൃഷ്ണൻ, സരസ്വതി, രാജേന്ദ്രൻ, ശാന്ത, രാധാകൃഷ്ണൻ, സരളാഭായി, ഉഷ, രാജേഷ്.