കാഞ്ഞിരപ്പള്ളി: പൊടിമറ്റം ഇല്ലിക്കമുറിയിൽ പരേതനായ തോമസ് സെബാസ്റ്റ്യന്റെ (മുൻ പ്രിൻസിപ്പൽ, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ) ഭാര്യ ഇന്ദു ജോർജ് (അധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, എരുമേലി -49) നിര്യാതയായി. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മരിയ (ഡിഗ്രി വിദ്യാർഥിനി, ബംഗളൂരു), അനിക (പത്താം ക്ലാസ് വിദ്യാർഥിനി). സംസ്കാരം ഞായറാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.