തുരുത്തി: കളത്തിപ്പറമ്പില്‍ കെ.ജെ. ഫ്രാന്‍സിസ് (കുഞ്ഞച്ചന് -77) നിര്യാതനായി. ഭാര്യ: നെടുങ്കുന്നം പടിഞ്ഞാറ്റുകര കുടുംബാംഗം മോളിക്കുട്ടി. മക്കള്‍: സുജ, സാജു. മരുമക്കള്‍: ജയിംസ് കറുകപ്പറമ്പില്‍ ഇത്തിത്താനം, രശ്മി ചേറ്റൂര്‍ മൂവാറ്റുപുഴ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തുരുത്തി മര്‍ത്ത മറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.