തുരുത്തി: ചെറുവേലിപ്പടി കുരിശുംമൂട്ടില്‍ പരേതനായ കെ.ജെ. ജോണിന്റെ ഭാര്യ അന്നക്കുട്ടി (തങ്കമ്മ -73) നിര്യാതയായി. മുട്ടാര്‍ ആറ്റുപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ടെല്‍മ, ടീന (സെന്റ് തോമസ് ആശുപത്രി, ചെത്തിപ്പുഴ), സിബിച്ചന്, അല്‍ഫോൻസ്. മരുമക്കള്‍: മോനിച്ചന് പള്ളിച്ചിറ തകഴി, ജോജോ ഫിലിപ് കാട്ടാമ്പള്ളി എടത്വ, ജീന മേപ്പുറത്ത് വായ്പൂര്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 5.30ന് തുരുത്തി മര്‍ത്ത മറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.