കുടമാളൂർ: ചെറുവള്ളിൽ വീട്ടിൽ സി.ആർ. ശശികുമാർ (റിട്ട. ബി.എസ്.എൻ.എൽ -65) നിര്യാതനായി. ഭാര്യ: കല്ലാർ കളീക്കൽ കുടുംബാംഗം സുനന്ദകുമാരി. മക്കൾ: പരേതനായ ശ്രീകാന്ത്, ശ്രീജിത്ത് (ക്വയിലോൺ റേഡിയോ സർവിസ് കോട്ടയം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.