കുടമാളൂർ: സി.വി.എൻ കളരി ഗുരുക്കൾ കൊട്ടുപ്പള്ളിൽ രാജശേഖരൻ നായർ (75) നിര്യാതനായി. തപസ്യ കുടമാളൂർ യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: നട്ടാശ്ശേരി കൊല്ലപ്പള്ളിൽ കുടുംബാംഗം രത്നമ്മ. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: ശ്രീജ കുമാരനല്ലൂർ, ഹരികുമാർ വടവാതൂർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.