നെടുങ്കണ്ടം: താന്നിമൂട് മണ്ഡപത്തില്‍ വി.കെ. ശശിധരന് (റിട്ട.എ.ഇ.ഒ -67) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: ഡോ. പ്രിയ, പ്രിയങ്ക. മരുമകന്: രതീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് റാന്നിയിലെ കുടുംബവീട്ടില്‍.