മല്ലപ്പള്ളി ഈസ്റ്റ്: പുളിക്കൽ കുട്ടന്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കൾ: ശശി, സുമ. മരുമക്കൾ: ലത, സുകുമാരൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.