കുമ്മനം: അറുപറയിൽ കുന്നപ്പള്ളി പരേതനായ അബ്ദുൽ അസീസ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. കുമ്പളം മുണ്ടംതുരുത്തിൽ കുടുംബാംഗമാണ്. മക്കൾ: സീനത്ത്, ഹാഷിം, സഫീന, സലീന, അമീന. മരുമക്കൾ: പരേതനായ ആരിഫ്, കബീർ, അൻവർ, മുഹമ്മദ് റാഫി മൗലവി, സീനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.