മുക്കൂട്ടുതറ: കൊല്ലമുള മുരിക്കോലപ്പുഴ പരേതനായ എം.സി. ചെറിയാന്റെ മകൻ എം.സി. ജേക്കബ് (ജേക്കബ് കുട്ടി -64) നിര്യാതനായി. ഭാര്യ: മേപ്രത്ത് കുടുംബാംഗം സാലമ്മ. മക്കൾ: മെറിൻ, ഷെറിൻ. മരുമക്കൾ: റിഞ്ചു പുത്തൻവീട്ടിൽ നീലംപേരൂർ, അജിത്ത് കടലൂർ മുണ്ടക്കയം. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് റാന്നി സെന്റ് തോമസ് വലിയപള്ളി സെമിത്തേരിയിൽ.