ഇളങ്ങുളം: കല്ലുകുന്നേൽ ചെല്ലമ്മാൾ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: ശാന്ത, ജയലക്ഷ്മി, മായ, പരേതനായ കുട്ടപ്പൻ ആചാരി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ദേവരാജൻ, ശശികുമാർ, ഷീല.