പട്ടാമ്പി: കൊടലൂർ ബി.കെ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പൂക്കുന്നിൽ കല്യാണിക്കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ കുട്ടി എഴുത്തച്ഛൻ. മക്കൾ: മോഹനകൃഷ്ണൻ, പി. വിജയകുമാർ (നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ, റിട്ട. പഞ്ചായത്ത് സെക്രട്ടറി), നിർമല, രമാദേവി. മരുമക്കൾ: വസന്തകുമാരി (അധ്യാപിക), രാജലക്ഷ്മി (ശങ്കരമംഗലം എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക), രാജഗോപാലൻ, രവീന്ദ്രൻ.