ആലത്തൂർ: കാവശ്ശേരി കാക്കമ്പാറ വീട്ടിൽ പരേതനായ ടി. കൃഷ്ണന്റെ (വലിയ ബാലൻ) ഭാര്യ രാധമ്മ (87) നിര്യാതയായി. മക്കൾ: കൃഷ്ണവേണി, നളിനി, റാണി, വാണി. മരുമക്കൾ: ഗോഗുൽദാസ്, കൃഷ്ണനുണ്ണി, പരേതരായ കെ.കെ. രവി, ഗൗതമൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.