ചെർപ്പുളശ്ശേരി: കോട്ടയിൽ പനങ്ങാട്ട് വീട്ടിൽ കെ.പി. ആനന്ദവല്ലി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നൻ നായർ. മക്കൾ: സേതുമാധവൻ, നന്ദിനി. മരുമക്കൾ: ശ്രീനിവാസൻ, രാധിക. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തിരുവില്ല്വാമല ഐവർ മഠത്തിൽ.