വടക്കഞ്ചേരി: മഞ്ഞപ്ര കുഴിക്കൽ വീട്ടിൽ കണ്ടമുത്തൻ (86) നിര്യാതനായി. ഭാര്യ: കുഞ്ച. മക്കൾ: ഹരിദാസ്, യശോദ, വസന്ത. മരുമക്കൾ: ചാമുക്കുട്ടൻ, മഞ്ജുഷ, പരേതനായ ഗോപാലൻ