തച്ചപ്പുഴ: താന്നിക്കാപ്പാറയിൽ ഏലിക്കുട്ടി (86) നിര്യാതയായി. കണയങ്കവയൽ വേങ്ങത്താനത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മേരിക്കുട്ടി, ജോസ്, സെലീനാമ്മ, സിബി. മരുമക്കൾ: ടോമി, സാലമ്മ, മാമ്മച്ചൻ, ജെസി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് തച്ചപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.