കൊല്ലങ്കോട്: പഴയങ്ങാടി രാജേഷ് വില്ലയിൽ പരേതനായ കരുണാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി ടീച്ചർ (88) നിര്യാതയായി. ധാത്രി ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഹരികുമാർ, രഞ്ജിനി, രമേഷ് (യു.എസ്.എ). മരുമക്കൾ: എം. രാംമോഹൻ, രേഖ (യു.എസ്.എ), പരേതനായ പ്രഫ. കെ.പി. മുകുന്ദൻ. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് മഞ്ഞളൂർ മാവത്ത് തറവാട്ടുവളപ്പിൽ.