തഴുത്തല: മുഖത്തല കിഴവൂർ ചരുവിള വീട്ടിൽ രാജുവിെൻറ ഭാര്യ ഉഷാകുമാരി (59) നിര്യാതയായി. മക്കൾ: രാജേഷ് രാജു (ലോക്കോ പൈലറ്റ്, റെയിൽവേ), രേഷ്മ രാജു. മരുമക്കൾ: പാർവതി, അനുരൂപ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.