പാടൂക്കാട്: റിട്ട. എസ്.ഐ പടാട്ട് രാമന്റെ മകൻ വേലുക്കുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: രാധാകൃഷ്ണൻ (അസി. പബ്ലിക് പ്രോസിക്യൂട്ടർ, കുന്ദംകുളം കോടതി), പ്രസന്നകുമർ (അധ്യാപകൻ, മോഡൽ ബോയ്സ് തൃശൂർ). മരുമക്കൾ: രേഖ, രാഗി. സംസ്കാരം ഞായറാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.