മുല്ലശ്ശേരി: എൽ.ഐ.സി ഏജന്റ് ചിറ്റിലപ്പിള്ളി ജോണി (77) നിര്യാതനായി. ഭാര്യ: മെറ്റിൽഡ. മക്കൾ: ജോയ്, ജോസഫ്, ജൂലി. മരുമക്കൾ: ജിൻസി, ലിയ, ബിനോജ്. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് മുല്ലശ്ശേരി വടക്കൻ പുതുക്കാട് പരിശുദ്ധ കർമല മാതാവിൻ പള്ളി സെമിത്തേരിയിൽ.