പുനലൂർ: വെട്ടിക്കവല വില്ലൂർ കാഞ്ഞിരംവിള വീട്ടിൽ ആർ. കുട്ടൻപിള്ളയുടെ ഭാര്യ ലീലാകുമാരി (67) നിര്യാതയായി. മക്കൾ: കവിത, ഗോപകുമാർ. മരുമക്കൾ: ആർ. രജി, രമ്യാമോൾ. സഞ്ചയനം ഏപ്രിൽ മൂന്ന് രാവിലെ എട്ടിന്.