കുന്നിക്കോട്: സന്തോഷ് ഭവനിൽ കമലാസനൻ ആചാരി (74) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സന്തോഷ് (യു.ഡി ക്ലർക്ക്, കോട്ടയം), സിന്ധു, സ്മിതാദേവി. മരുമക്കൾ: വേണുഗോപാൽ, മനോജ്കുമാർ, സന്ധ്യ.