കിഴുപ്പിള്ളിക്കര: ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിനു സമീപം പുതിയവീട്ടിൽ പരേതനായ കൊച്ചുമോന്റെ ഭാര്യ ഉമ്മാച്ചുകുട്ടി (85) നിര്യാതയായി. മക്കൾ: ഇബ്രാഹിം (കുഞ്ഞൻ), അഷറഫ്, മജീദ് (മധു), നസീർ, ജമീല, ഷമീല. മരുമക്കൾ: നസീന, സീമ, ഹസീന, ഷിബില, അബൂബക്കർ, മുഹമ്മദാലി.