പാവറട്ടി: തൊയക്കാവ് അയ്യപ്പന്മാട് പുല്ലുവീട്ടിൽ പരേതനായ അപ്പുവിന്റെ മകൻ ബാലകൃഷ്ണൻ (55) നിര്യാതനായി. സഹോദരങ്ങൾ: സുലോചന, ഭാർഗവി, മങ്ക, അയ്യപ്പൻ.