മലയിൻകീഴ്: മാറനല്ലൂർ അണപ്പാട് പൂവംപറമ്പ് വിനായകയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ(95) നിര്യാതയായി. മക്കൾ: പരേതനായ കെ. ഗോപിനാഥൻനായർ, വസന്ത കെ. നായർ, ഓമന കെ. നായർ, കെ.പ്രസന്നകുമാരി. മരുമക്കൾ: എസ്. ഗിരിജദേവി, വി.ജയൻകുട്ടിനായർ(റിട്ട.ഐ.എസ്.ആർ.ഒ.എൽ.പി.എസ്.സി), പരേതനായ ജി. വിക്രമൻനായർ, കെ.അജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.