ചിറയിൻകീഴ്: പണ്ടകശാല കിഴക്കത്തിൽ വീട്ടിൽ സുധാകരൻ (82)നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: സുനിൽ ബേബി, ലാലി, മനോജ് (അതുൽ മെഡിക്കൽസ് വലിയകട). മരുമക്കൾ: അജയകുമാർ, പരേതനായ സജീവ്, ദീപ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.