ഗുരുവായൂർ: കപ്പിയൂർ മരക്കാത്ത് ബാലകൃഷ്ണൻ (79) നിര്യാതനായി. മക്കൾ: സുനിൽ, അനിൽ, ബൃന്ദ. മരുമക്കൾ: പ്രദീപ, സബ്ന, ഗോപിനാഥ്.