കൊടകര: വല്ലപ്പാടി മല്പ്പാന് വീട്ടില്‍ പരേതനായ ദേവസിയുടെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കള്‍: ലിസി, ജോബ്, ബാബു. മരുമക്കള്‍: ഇഗ്നേഷ്യസ്, സില്‍വി, നയോമി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വല്ലപ്പാടി ദേവമാത പള്ളി സെമിത്തേരിയില്‍.