പാലോട്: മങ്കയം നസിം മൻസിലിൽ പരേതനായ പീരുമുഹമ്മദിന്റെ (പൂവച്ചൽ) ഭാര്യ നബീസാ ബീവി (85) നിര്യാതയായി. മക്കൾ: സബൂറാബീവി, നസീറാ ബീവി, നസിം. മരുമക്കൾ: മുഹമ്മദ് കാസിം, ഷാജഹാൻ, തസ്ലീമാബീവി (പാലോട് സർവിസ് സഹ.ബാങ്ക് ഡയറക്ടർ).