വർക്കല: അയിരൂർ കായൽപുറത്ത് വിളപ്പുറം സരിഗയിൽ അബ്ദുൽ ഹക്കീമിന്റെ മകളും ഫസിലുദ്ദീന്റെ ഭാര്യയുമായ സജീന (47) നിര്യാതയായി. മക്കൾ: അഫ്നാൻ (എസ്.ഐ.ഒ ഏരിയ പ്രസിസന്റ്), ഹന.