പയ്യോളി: മൂരാട് ഓയിൽമില്ലിന് സമീപം പുതിയെടുത്തിൽ ജാനു (80) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: പുഷ്പ, ബീന, ശ്രീലജ, ഗിരീഷ്, രജീഷ് കുമാർ (ഷാർജ). മരുമക്കൾ: ഹരിദാസൻ, നാരായണൻ (ചെങ്ങോട്ടുകാവ്), വിജിഷ(പഴങ്കാവ്), പരേതനായ പ്രകാശൻ. സഹോദരങ്ങൾ: നാരായണി, കല്യാണി, പാച്ചർ, പരേതരായ കുഞ്ഞിക്കണ്ണൻ, മാധവി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന്.