ഉള്ള്യേരി: പുത്തഞ്ചേരി പുതുക്കുടി പൊയിൽ മാധവി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ജയരാജ്, മോഹൻ രാജ്. മരുമകൾ: സവിത. സഹോദരങ്ങൾ: കാർത്യായനി അമ്മ, ബാലകൃഷ്ണൻ നമ്പ്യാർ, കല്യാണിക്കുട്ടി അമ്മ, പരേതനായ ശ്രീനിവാസൻ.