ചെക്യാട്: കൊയമ്പ്രം പാലത്തെ വണ്ണത്താംകണ്ടിയിൽ കല്യാണി (മീനാക്ഷി-80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, ലീല, ചന്ദ്രി, ശോഭ, കോമള, പരേതയായ ജാനു. മരുമക്കൾ: ശോഭ, നാണു, കുമാരൻ, മനോജൻ, പരേതരായ കൃഷ്ണൻ, കുഞ്ഞ്യേക്കൻ.