കോഴിക്കോട്: എരഞ്ഞിപ്പാലം ജവഹർ നഗർ കോളനിയിൽ മെഹ്ഫിൽ ഹൗസിൽ മെഹ്റുന്നിസ (62) നിര്യാതയായി. പരേതനായ ആലുവ വാളംകോട്ടിൽ അമ്മുവിന്റെയും പരേതയായ കുറുപ്പാലിൽ കുഞ്ഞുബീപാത്തുവിന്റെയും മകളാണ്. ഭർത്താവ്: ഡോ. എം.എം. അബ്ദുൽ കരീം (റിട്ട. ഹെഡ് ഓഫ് ഡിപ്പാർട്മെന്റ്, കോഴിക്കോട് മെഡിക്കൽ കോളജ്, പ്രഫ., എം.ഇ.എസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണ). മക്കൾ: ഫെബിൻ യൂസഫ് (ഫ്ലോറിഡ), മുഹമ്മദ് ഫയാസ് അബ്ദുൽ കരീം (ഐ.ടി പ്രഫഷനൽ, ചെന്നൈ). മരുമക്കൾ: യൂസഫ് കുളപ്പുരക്കൽ (ഫ്ലോറിഡ), ടി.പി. ഖദീജത്ത് അഹ്സാന മുനാൽ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ആലുവ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ