പോലൂർ: തയ്യിൽതാഴം മോഡം പറമ്പത്ത് പ്രഭാകരൻ (പെയിന്റർ ബാബു-72) നിര്യാതനായി. ഭാര്യ: പുഷ്പ നന്ദാനത്ത്. മക്കൾ: പ്രഷിന (കലക്ടറേറ്റ്, കോഴിക്കോട്), ഷിബിന (ഗുഡ് എർത്ത് കോഴിക്കോട്), ശോഭിഷ്. മരുമക്കൾ: ഗിൽജു മണ്ണത്താം പറമ്പത്ത്, സുമേഷ് വേങ്ങേരി, സനിഗ പടനിലം. സഞ്ചയനം തിങ്കളാഴ്ച.